വിട പറഞ്ഞത് മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ അതികായകൻ

മുസ്ലിം ലീഗ് നേതാവും രാഷ്ട്രീയ ചാണക്യനുമായ ചെർക്കളം അബ്ദുല്ല വിട വാങ്ങിയിരിക്കുകയാണ്.കാരുണ്യത്തിന്റെയും സഹനത്തിന്റെയുമായ അദ്ദേഹത്തിന്റെ ജീവിത വഴി ചെറിയ രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ്.പേര് : ചെര്‍ക്കളം അബ്ദുള്ളവയസ്സ്, ജനനം : 76, 1942 സെപ്റ്റംബര്‍ 15വിലാസം : കംസാനക്ക് വില്ല, ചെര്‍ക്കളം, പി.ഒ.ചെങ്കള കാസറകോട്, കേരളം 671541


സെക്കന്ററി വിദ്യാഭ്യാസംപിതാവിന്റെ പേര് : ബാരിക്കാട് മുഹമ്മദ് ഹാജി (1985 ല്‍ മരിച്ചു)മാതാവിന്റെ പേര് : ആസ്യമ്മ (മരണം 1996)ഭാര്യയുടെ പേര് : ആയിഷാ ചെര്‍ക്കളം (മുന്‍ പ്രസിഡന്റ് ചെങ്കളഗ്രാമ പഞ്ചായത്ത് )മക്കളുടെ പേര് : സി.എ. മുഹമ്മദ് നാസര്‍ (മസ്‌ക്കറ്റ് ) സി.എ. മെഹറുനിസ (ബോംബെ) സി.എ. മുംതാസ് സമീറ (മെമ്പര്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത്) സി.എ. അഹമ്മദ് കബീര്‍ (എം.എസ്.എഫ്. മുന്‍ ജില്ലാ പ്രസിഡണ്ട്)മരുമക്കള്‍ : എ.പി. അബ്ദുള്‍ കാദര്‍ അയ്യൂര്‍ (ബോംബെ) (എം.ഡി. പോമോന എക്‌സ്‌പോര്‍ട്ടിംഗ്) കെ.എ. അബ്ദുള്‍ മജീദ് (മഞ്ചേശ്വരം) നുസ്ഫത്തുനിസ (ചാവക്കാട് ) ജാസ്മിന്‍ (ബേവിഞ്ച) *സഹോദരങ്ങള്‍ :* പരേതനായ എവറസ്റ്റ് അബ്ദുള്‍ റഹ്മാന്‍ പരേതനായ അബ്ദുല്‍ ഖാദര്‍ കപാഡിയ ചെര്‍ക്കളം അബൂബക്കര്‍ എവറസ്റ്റ് കുഞ്ഞാമു പരേതനായ അഹ്മദ് പരേതനായ മമ്മുപുലിക്കുന്ന് ആയിശ ബാവിക്കര പരേതയായ നഫീസ കോട്ടിക്കുളം ബീബി ബദിയഡുക്ക പരേതയായ കദീജ പൊവ്വല്‍പേരമക്കള്‍ : അബൂബക്കര്‍ തബ്ഷീര്‍ അബ്ദുല്ല തന്‍സീഹ് അബ്ദുല്ല സിനാന്‍ അഹ്മദ് ഷയാന്‍ അബ്ദുള്ള ഖിദാസ് മുഹമ്മദലി ശിഹാബ് മുഹമ്മദ് സയാന്‍ അസ്മീറ ഷഹ്‌സിന്‍ ഫാത്തിമ ഖാദര്‍ ആയിശ നിഹ നഫീസ ഷിസ ആയിശ ഷസ്‌ന നൂറ ഹൈറ


മുസ്ലീം ലീഗ് സംസ്ഥാന ട്രഷറര്‍. സെക്രട്ടറിയേറ്റ് മെമ്പര്‍, മുസ്ലീം ലീഗ് സംസ്ഥാനകമ്മിറ്റി എക്‌സിക്യൂട്ടീവ് മെമ്പര്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് അഖിലേന്ത്യ കമ്മിറ്റി ചെയര്‍മാന്‍: യു.ഡി.എഫ്, കാസറകോട് ജില്ല കമ്മിറ്റി ചെയര്‍മാന്‍ സംയുക്ത മുസ്ലീം ജമാഅത്ത് കാസര്‍കോട് ജില്ല കോ ഓഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ്: സുന്നീ മഹല്ല് ഫെഡറേഷന്‍ കാസറകോട് ജില്ലാ കമ്മിറ്റി. ചെയര്‍മാന്‍: ഖുര്‍ആന്‍ സ്റ്റഡീസെന്റര്‍ കാസറകോട് ജില്ലാ കമ്മിറ്റി. പ്രസിഡന്റ്: മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് : സംയുക്ത മുസ്ലിം ജമാഅത്ത് കാസറകോട് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍: ചെര്‍ക്കള മുസ്ലിം ചാരിറ്റബിള്‍ സെന്റര്‍


4 തവണ എം.എല്‍.എ (കേരള നിയമസഭ 1987-2006) : തദ്ദേശ സ്വയം ഭരണ മന്ത്രി (2001 -2004) : ചെയര്‍മാന്‍, കേരള സ്റ്റേറ്റ് മൈനോറിറ്റി ഡെവലപ്‌മെന്റ് ഫൈനാന്‍സ് കോര്‍പ്പറേഷന്‍ : ചെയര്‍മാന്‍, നിയമസഭാ പിന്നോക്ക സമുദായ ക്ഷേമ സമിതി : മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി (1963-1974) : പ്രസിഡന്റ്/ സെക്രട്ടറി മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ (1959 1971) : മുസ്ലീം യൂത്ത് ലീഗ് ഭരണ ഘടനാ സമിതി അംഗം (1965) : ജോയിന്റ് കണ്‍വീനര്‍ യു.ഡി.എഫ് കണ്ണൂര്‍ ജില്ലാ (1963 1974) : മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് (2004 2017) : 1957-58 ഐ.എസ്.ഒ (ഇന്‍ഡിപ്പെണ്ടന്റ് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍) : 1958-71 മുസ്ലീം യൂത്ത് ലീഗ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി : : 1967 സംസ്ഥാന മുസ്ലീം ലീഗ് കൗണ്‍സില്‍ അംഗം : 1972-84 കണ്ണൂര്‍ ജില്ലാ മുസ്ലീം ലീഗ് ജോയിന്റ് സെക്രട്ടറി : 1988-2004 ജനറല്‍ സെക്രട്ടറി മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി : 1969 മുതല്‍ എക്‌സിക്യൂട്ടീവ് അംഗം സംസ്ഥാന മുസ്ലീം ലീഗ് : ചെയര്‍മാന്‍, മഞ്ചേശ്വരം ഓര്‍ഫനേജ് : പ്രസിഡന്റ് എസ്.ടി.യു സംസ്ഥാന കമ്മിറ്റി : ചെയര്‍മാന്‍ സി.എച്ച്. മുഹമ്മദ്‌കോയ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് എജ്യുക്കേഷന്‍, സയന്‍സ് & ടെക്‌നോളജി, കാസര്‍കോട് : ജനറല്‍ സെക്രട്ടറി കാസര്‍കോട് സംയുക്ത മുസ്ലീം ജമാഅത്ത് : ട്രസ്റ്റി മുസ്ലീം എഡ്യുക്കേഷണല്‍ ട്രസ്റ്റ് കാസര്‍കോട് : ലൈഫ് മെമ്പര്‍ അംഗം എം.ഇ.എസ്. കേരള സ്റ്റേറ്റ് കമ്മിറ്റി : രക്ഷാധികാരി, മാപ്പിള സോംഗ് ലവേഴ്‌സ് അസോസിയേഷന്‍, കേരള : രക്ഷാധികാരി, കേരള മാപ്പിള കലാവേദി : ജനറല്‍ സെക്രട്ടറി ടി ഉബൈദ് മെമ്മോറിയല്‍ ഫോറം : മാനേജിംഗ് പാര്‍ട്ട്്ണര്‍, എവര്‍ഗ്രീന്‍ കണ്‍സള്‍ട്ടന്‍സ് : ചെയര്‍ക്കളം സ് എക്‌സ്‌പ്പോര്‍ട്ടേഴ്‌സ് ആന്റ് ഇംപോര്‍ട്ടേഴ്‌സ് : അംഗം മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക കമ്മിറ്റി : പ്രസിഡന്റ് ചെര്‍ക്കള മുഹിയിദ്ദീന്‍ മുസ്ലീം ജമാഅത്ത് കമ്മിറ്റി : രക്ഷാധികാരി, വിന്നേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ചെര്‍ക്കള : രക്ഷാധികാരി, ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കാസര്‍കോട് ജില്ല : ചെയര്‍മാന്‍ ഖായിദെമിത്ത് എജ്യുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് തിരുവനന്തപുരം : വോളിബോള്‍, ക്രിക്കറ്റ്, യാത്ര, രാഷ്ട്രീയം


സൗദി അറേബ്യ, യു.എ.ഇ, ദൊഹാ ഖത്തര്‍, കുവൈത്ത്, സിങ്കപ്പൂര്‍ ബഹറൈന്‍, ലണ്ടന്‍, തായ്‌ലന്റ്, ഇറാഖ്, ജോര്‍ദ്ദാന്‍, ഇസ്രായേല്‍, ഫലസ്തീന്‍, മലേഷ്യ, ഈജിപ്ത്, മാലിദ്വീപ്, ബാങ്കോക്ക്, ലക്ഷദ്വീപ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: