ഏച്ചൂർ അയ്യപ്പൻമല റിനേഷ് ഗൾഫിൽ വെച്ച് നിര്യാതനായി

ഏച്ചൂർ അയ്യപ്പൻമല റിനേഷ് (37)ഗൾഫിൽ വെച്ച് നിര്യാതനായി. അച്ഛൻ : മാധവൻ ആശാരി. അമ്മ :സത്യഭാമ. സഹോദരങ്ങൾ :മനേഷ് ,സുനേഷ്. ഭാര്യ :മിലി (കാര പേരാവൂർ). മക്കൾ : മയൂഖ് (മൗവ്വഞ്ചേരി UP സ്ക്കൂൾ), ആൻമിയ. പൊതുദർശനം അയ്യപ്പൻമല റെഡ്സ്റ്റാർ ക്ലബ്ബ് പരിസരം 10:30 മണി മുതൽ 11:00 മണി

സംസ്കാരം പയ്യാമ്പലം :12.00 മണി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: