ചരിത്രത്തിൽ ഇന്ന്:ജൂലൈ 27


1921- ഇൻസുലിൻ കണ്ടു പിടിച്ചതായി പ്രഖ്യാപനം
1939- CRPF സ്ഥാപിതമായി ….
1985- ഉഗാണ്ടയിൽ സൈനിക വിപ്ലവം..
1986- എം.വി. രാഘവൻ CMP രൂപികരിച്ചു…
2012 – ഐസിൽസ് ഓഫ് വണ്ടർ എന്നറിയപ്പെട്ട ലണ്ടൻ ഒളിമ്പിക്സ് ഉദ്ഘാടനം

ജനനം
1848 …’ഫ്രഡറിക് ഏഡൻസ് ജോൺ.. ജർമൻ ശാസ്ത്രജ്ഞൻ.. ഡോൺ പ്രഭാവവും റാഡോൺ മുലകവും കണ്ടു പിടിച്ചു..
1913- കൽപ്പനാ ദത്ത… ചിറ്റ ഗോങ് സമര നായിക.. സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ സേനാനി.
1963… K S ചിത്ര,
1963…മുൻ മന്ത്രി ഷിബു ബേബി ജോൺ

ചരമം
1824… ഫ്രഞ്ച് സാഹിത്യകാരൻ അലക്സാണ്ടർ ഡ്യൂമ
1890 … ചിത്രകാരൻ വിൻസന്റ് .വാൻഗോഗ് സ്വയം വെടിവച്ച് ഗുരുതര പരുക്കേറ്റു. രണ്ട് ദിവസത്തിനകം മരണപ്പെട്ടു..
1970.. സ്വതന്ത്ര കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്തിയായിരുന്ന പട്ടം എ താണുപ്പിള്ള…
1844- പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ജോൺ ഡൽട്ടൺ…
2015…. ഇന്ത്യയിലെ ജനകീയ രാഷ്ട്രപതി ഡോ എ .പി.ജെ അബ്ദുൽ കലാം.. 1997ൽ ഭാരതരത്നം ലഭിച്ചു. Missile man of India എന്നറിയപ്പെടുന്നു. അഗ്നിച്ചിറകുകൾ ( wings of fire) ആത്മകഥ..
1992- ഷോലെയിലെ ഗബ്ബാർ സിങ് (അംജദ് ഖാൻ )…
1993- ചെറുകഥാ കൃത്ത് വി.പി. ശിവകുമാർ
1994- കെവിൻ കാർട്ടർ … പുലിറ്റ്സർ അവാർഡ് ജേതാവായ ഫോട്ടോ ഗ്രാഫർ..വിഷാദരോഗം ബാധിച്ച് ആത്മഹത്യ ചെയ്തു..
വിശന്ന് വലയുന്ന കുട്ടികളെ കഴുകൻ പിച്ചിച്ചീന്തുന്ന രംഗത്തിന്റെ ഫോട്ടോ പകർത്തിയ ശേഷം , ആ കുട്ടികളെ രക്ഷിക്കാനാവാത്ത വിഷമം വേട്ടയാടി വിഷാദ രോഗം ബാധിച്ചു മരിച്ചു.
2007- ഇന്ത്യയുടെ ആണവ പരിക്ഷണത്തിന് ശക്തമായ നേതൃത്യം നൽകിയ വാമൻ ദത്താത്രേയ പട് വർധൻ…
(എ ആർ ജിതേന്ദ്രൻ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: