മാവിലായി കുഴിക്കിലായിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു

എടക്കാട് പൊലിസ് സ്റ്റേഷൻ പരിധിയിലെ മാവിലായി കുഴിക്കിലായിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. പനത്തറ ഹൗസിൽ ശ്രീലത (46)യാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന്‌ ഭർത്താവ് പ്രദീപൻ വെട്ടി കൊലപ്പെടുത്തിയെന്നാണ് പരാതി. പ്രദീപനെ എടക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

error: Content is protected !!
%d bloggers like this: