കൂലേരിക്കാരന്‍ കുഞ്ഞമ്പു അന്തരിച്ചു.


കരിവെള്ളൂര്‍:ദേശാഭിമാനി പത്രത്തിൻ്റെ ആദ്യ കാലഏജന്റും സിപിഎം തെക്കെ മണക്കാട്ട് ബ്രാഞ്ച് മുന്‍ സെക്രട്ടറിയുമായ കൂലേരിക്കാരന്‍ കുഞ്ഞമ്പു(69) അന്തരിച്ചു.ഭാര്യ:കെ.വി.ചന്ദ്രമതി.മക്കള്‍:ഷിനി(ടീച്ചര്‍ ഗവ.ഹൈസ്‌കൂള്‍ വെള്ളൂര്‍), നിഷ(ഫാര്‍മസിസ്റ്റ്, നീതി മെഡിക്കല്‍സ് പരിയാരം), ഷിജു(ഫോട്ടോഗ്രഫര്‍ ടോപ്‌ഷോട്ട് ഓണക്കുന്ന്).മരുമക്കള്‍: പി.രാജീവന്‍ (ഹെഡ്മാസ്റ്റര്‍, പിപിടിഎസ്എഎല്‍പി സ്‌കൂള്‍, കാഞ്ഞങ്ങാട് കടപ്പുറം),
എം.വി.ബാബു (ബിസിനസ്,കുഞ്ഞിമംഗലം തെക്കുമ്പാട്),എം.പ്രജിന(ബ്യൂട്ടീഷ്യന്‍, ചെറുവത്തൂര്‍).

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: