നാളെ (28/5/2020) കണ്ണൂരിൽ ചില സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  പ്രൈം, പ്രെസ്റ്റിജ്, സീയന്‍, സണ്‍ലൈറ്റ്, കോഹിന്നൂര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 28 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എളയാവൂര്‍ വയല്‍, എളയാവൂര്‍ കോളനി, അമ്മാംകുന്ന്, എളയാവൂര്‍ ടെമ്പിള്‍, ഫ്‌ളവേഴ്‌സ് ടി വി  ഭാഗങ്ങളില്‍ മെയ് 28 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മിനി ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍,, പ്രീമിയര്‍, കടവ് റോഡ്  ഭാഗങ്ങളില്‍ മെയ് 28 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചിത്രഗേറ്റ്, അഞ്ചാംപീടിക, ചിത്ര തീയേറ്റേഴ്‌സ്, കൂളിച്ചാല്‍ ഭാഗങ്ങളില്‍ മെയ് 28 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരിപുരം, ഗ്യാസ് ഗോഡൗണ്‍, ചെങ്ങല്‍, കുണ്ടത്തുംകാവ് ഭാഗങ്ങളില്‍ മെയ് 28 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ 11.30 വരെയും പുല്ലാഞ്ഞിട, നെരുവമ്പ്രം, ജെ ടി എസ്, വെടിപ്പന്‍ചാല്‍, മാടപ്രം, ശ്രീസ്ഥ, വീരാഞ്ചിറ ഭാഗങ്ങളില്‍ 11.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൊറോറ, മണ്ണൂര്‍ പറമ്പ്, പെരിയച്ചൂര്‍ ഭാഗങ്ങളില്‍ മെയ് 28 വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഭാരതീയ വിദ്യാഭവന്‍, കോ ഓപ്പറേറ്റീവ് പ്രസ്, കക്കാട്, നമ്പ്യാര്‍മൊട്ട, ബദരി കണ്ടം, അറാഫത്ത് നഗര്‍ ഭാഗങ്ങളില്‍ മെയ് 28 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഓലയമ്പാടി, ആലക്കാട് ചെറിയ പള്ളി, ആലക്കാട് വലിയ പള്ളി, ഡ്രീംസ്, ഏഴുംവയല്‍, പൊന്നച്ചേരി, ഊരടി ഭാഗങ്ങളില്‍ മെയ് 28 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബമ്മണാശ്ശേരി, ഇല്ലംമുക്ക്, വള്ളിയോട്ട്, ജാതിക്കാട്, കിഴക്കേപറമ്പ് സ്റ്റോണ്‍ക്രഷര്‍ ഭാഗങ്ങളില്‍ മെയ് 28 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പനങ്കാവ് ജംഗ്ഷന്‍, ശ്രീനാരായണ റോഡ്, ക്ലാസിക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 28 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: