മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള നെഹ്റു ഫൗണ്ടേഷൻ അവാർഡ് ഡോ: ഷാഹുൽ ഹമീദിന്

നെഹ്റു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2018 – 2019 വർഷത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള അവാർഡ് ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷൻസ് ഡൽഹി വൈസ് ചെയർമാനും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ഡോ: ഷാഹുൽ ഹമീദ് കണ്ണൂരിന്,

മെയ് 27 വൈകീട്ട് 3 മണിക്ക് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് ഡോ :ഷാഹുൽ ഹമീദിന് മന്ത്രി കടകംപളളി സുരേന്ദ്രൻ അവാർഡ് കൈമാറും, ഡെപ്യൂട്ടി സ്പീക്കർ വി.ശശി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: