എസ് എസ് എൽ സി , +2 വിജയികൾക്ക് അനുമോദനം
അപ്പുവൈദ്യർ സ്മാരക വായനശാല &ഗ്രന്ഥാലയം, ഡി വൈ എഫ് ഐ മുക്കിൽ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എസ് എസ് എൽ സി ,+2 വിദ്യാർഥികളെ അനുമോദിക്കുന്നു. ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റി അംഗം വിപിൻ പി അനുമോദനം നടത്തി.
എ ദീപേഷ് , വാസുദേവൻ, വിജേഷ് ചേലരി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. തുടർന്നു എം ജയശ്രീയുടെ അവതരണത്തിൽ കരിയർ ഗൈഡൻസ്. ക്ലാസ് നടന്നു.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal