കണ്ണൂർ ജില്ലയില്‍ 1996 പേര്‍ക്ക് കൂടി കൊവിഡ്;1859 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ചൊവ്വാഴ്ച (ഏപ്രില്‍ 27) 1996 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1859 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 96 പേര്‍ക്കും വിദേശത്തു നിന്നെത്തിയ 3 പേര്‍ക്കും 38 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് : 23.58%
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 121
ആന്തൂര്‍ നഗരസഭ 26
ഇരിട്ടി നഗരസഭ 55
കൂത്തുപറമ്പ് നഗരസഭ 14
മട്ടന്നൂര്‍ നഗരസഭ 58
പാനൂര്‍ നഗരസഭ 74
പയ്യന്നൂര്‍ നഗരസഭ 69
ശ്രീകണ്ഠാപുരം നഗരസഭ 28
തളിപ്പറമ്പ് നഗരസഭ 54
തലശ്ശേരി നഗരസഭ 61
ആലക്കോട് 27
അഞ്ചരക്കണ്ടി 3
ആറളം 13
അയ്യന്‍കുന്ന് 23
അഴീക്കോട് 16
ചപ്പാരപ്പടവ് 25
ചെമ്പിലോട് 6
ചെങ്ങളായി 37
ചെറുകുന്ന് 28
ചെറുപുഴ 20
ചെറുതാഴം 45
ചിറക്കല്‍ 36
ചിറ്റാരിപ്പറമ്പ് 30
ചൊക്ലി 33
ധര്‍മ്മടം 12
എരമം കുറ്റൂര്‍ 30
എരഞ്ഞോളി 13
എരുവേശ്ശി 21
ഏഴോം 25
ഇരിക്കൂര്‍ 2
കടമ്പൂര്‍ 7
കടന്നപ്പള്ളി പാണപ്പുഴ 26
കതിരൂര്‍ 13
കല്യാശ്ശേരി 37
കണിച്ചാര്‍ 10
കാങ്കോല്‍ ആലപ്പടമ്പ 28
കണ്ണപുരം 39
കരിവെള്ളൂര്‍ പെരളം 15
കീഴല്ലൂര്‍ 9
കേളകം 9
കൊളച്ചേരി 9
കോളയാട് 10
കൂടാളി 10
കൊട്ടിയൂര്‍ 3
കുഞ്ഞിമംഗലം 23
കുന്നോത്തുപറമ്പ് 36
കുറുമാത്തൂര്‍ 31
കുറ്റിയാട്ടൂര്‍ 15
മാടായി 28
മലപ്പട്ടം 4
മാലൂര്‍ 7
മാങ്ങാട്ടിടം 4
മാട്ടൂല്‍ 15
മയ്യില്‍ 9
മൊകേരി 6
മുണ്ടേരി 5
മുഴക്കുന്ന് 7
മുഴപ്പിലങ്ങാട് 10
നടുവില്‍ 17
നാറാത്ത് 17
ന്യൂമാഹി 9
പടിയൂര്‍ 10
പന്ന്യന്നൂര്‍ 16
പാപ്പിനിശ്ശേരി 41
പരിയാരം 44
പാട്യം 19
പട്ടുവം 10
പായം 19
പയ്യാവൂര്‍ 32
പെരളശ്ശേരി 15
പേരാവൂര്‍ 27
പെരിങ്ങോം-വയക്കര 23
പിണറായി 7
രാമന്തളി 7
തില്ലങ്കേരി 6
തൃപ്പങ്ങോട്ടൂര്‍ 13
ഉദയഗിരി 36
ഉളിക്കല്‍ 16
വളപട്ടണം 8
വേങ്ങാട് 6
കാസര്‍ഗോഡ് 1
കോട്ടയം 23
കോഴിക്കോട് 2
മാഹി 3
മലപ്പുറം 1
പത്തനംതിട്ട 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 8
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 7
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 3
ശ്രീകണ്ഠാപുരം നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 3
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
അയ്യന്‍കുന്ന് 1
അഴീക്കോട് 2
ചപ്പാരപ്പടവ് 2
ചെങ്ങളായി 4
ചെറുകുന്ന് 2
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 2
ധര്‍മ്മടം 1
എരഞ്ഞോളി 2
ഏഴോം 1
കേളകം 1
കോളയാട് 2
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 5
കുറുമാത്തൂര്‍ 1
മുണ്ടേരി 1
നടുവില്‍ 2
നാറാത്ത് 1
പടിയൂര്‍ 4
പന്ന്യന്നൂര്‍ 2
പരിയാരം 3
പാട്യം 1
പായം 2
പയ്യാവൂര്‍ 2
പെരളശ്ശേരി 2
തൃപ്പങ്ങോട്ടൂര്‍ 3
ഉദയഗിരി 2
ഉളിക്കല്‍ 3
വേങ്ങാട് 1
വിദേശത്തുനിന്നും വന്നവര്‍:
മട്ടന്നൂര്‍ നഗരസഭ 1
ചിറക്കല്‍ 1
കൂടാളി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 4
തലശ്ശേരി നഗരസഭ 2
ആലക്കോട് 1
അഴീക്കോട് 1
ചപ്പാരപ്പടവ് 1
ചെങ്ങളായി 1
ചെറുതാഴം 2
എരഞ്ഞോളി 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 1
കുറുമാത്തൂര്‍ 1
മാങ്ങാട്ടിടം 1
ന്യൂമാഹി 1
പാപ്പിനിശ്ശേരി 3
പരിയാരം 3
പയ്യാവൂര്‍ 1
പെരളശ്ശേരി 1
കാസര്‍ഗോഡ് 1
ആലപ്പുഴ 1
രോഗമുക്തി 634 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 84045 ആയി. ഇവരില്‍ 634 പേര്‍ ചൊവ്വാഴ്ച (ഏപ്രില്‍ 27) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 64278 ആയി. 388 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 17014 പേര്‍ ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 16458 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 16458 പേര്‍ വീടുകളിലും ബാക്കി 556 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 41295 പേര്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 41295 പേരാണ്. ഇതില്‍ 40361 പേര്‍ വീടുകളിലും 934 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 845414 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 843380 എണ്ണത്തിന്റെ ഫലം വന്നു. 2034 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: