ബാഡ്മിൻ്റൺ വിജയികൾക്ക് സ്വീകരണം നൽകി.

ശ്രീകണ്ഠപുരം: തിരുവനന്തപുരത്ത് വച്ച് നടന്ന ഓൾ കേരള ജൂനിയർ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ വിജയികളായ അക് ക്ഷിത്, സാനിയ, അധർവ്, സൂര്യ ദേവ്, ശ്രീനിവാസ് ഷിനോയ്, ഗൗതം വിജയ് എന്നിവർക്ക് ബാഡ്മിൻറൺ കണ്ണൂരിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.ധർമശാല ഹൈ ഫൈവ് ഇൻഡോർ കോർട്ടിൽ വച്ച് നടന്ന പരിപാടി ഭാരവാഹികളായ സനൂപ് പി., കെ. രത്നാകരൻ, രാജേഷ് വാടി, എം വി നാരായണൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: