വീട്ടുവളപ്പിൽ പച്ചക്കറി കൃഷിയുടെ മറവിൽ കഞ്ചാവ് കൃഷി; തലശ്ശേരി സ്വദേശി പിടിയിൽ

കണ്ണൂര്‍: കണ്ണൂരില്‍ വീട്ടുവളപ്പിൽ പച്ചക്കറി കൃഷിയുടെ മറവിൽ കഞ്ചാവ് കൃഷി നടത്തിയയാൾ പിടിയിൽ. തലശ്ശേരി സ്വദേശി അരവിന്ദാക്ഷനെയാണ് കൂത്തുപറമ്പ് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവ്  തൈകൾ പിടികൂടിയത്. ഇയാളുടെ വീട്ടുവളപ്പിൽ നിന്ന് 71 കഞ്ചാവ് ചെടികളും പിടികൂടിയിട്ടുണ്ട്. രണ്ടാഴ്ച മുതൽ ആറ് മാസം വരെ പ്രായമുള്ള ചെടികളാണ് പിടികൂടിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: