കേരളത്തിൽ 13 പേർക്ക് കൂടി കോവിഡ്; കണ്ണൂരിൽ ഒരാൾക്ക്

കേരളത്തിൽ 13 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോട്ടയത്ത് 6 പേരും ഇടുക്കി നാല് പേർക്കും, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 5 പേർ തമിഴ്നാട്ടിൽ നിന്ന് വന്നവരാണ്. 13 പേർ ഇന്ന് രോഗമുക്തി നേടി. കണ്ണൂരിൽ 6 പേർക്കും കോഴിക്കോട് നാലു പേർക്കും തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം ഭേദമായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: