അഴീക്കോട് അരയാമ്പ്രത്ത് കോട്ടത്തിനു സമീപം പുതിയ വീട്ടിൽ നാരായണൻ അന്തരിച്ചു

അഴീക്കോട് വൻകുളത്തു വയൽ
അരയാമ്പ്രത്ത് കോട്ടത്തിനു സമീപം പുതിയ വീട്ടിൽ നാരായണൻ 79 വയസ്സ് നിര്യാതനായി .
ഭാര്യ :ലക്ഷ്‌മി
മക്കൾ :ഷാജി,ഷൈദ,പ്രിയ
മരുമക്കൾ -ലത,ഷാജി,ബിജു
സഞ്ചയനം ഞാറാഴ്ച രാവിലെ 8 മണിക്ക്

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: