റോഡിൽ മണ്ണിട്ട് വഴി അടച്ച് കർണാടക; മാക്കൂട്ടം ചുരം റോഡ് പൂർണമായും അടച്ചു

കേരള കർണാടക അതിർത്തിയിലെ മാക്കൂട്ടം ചുരം റോഡ് കർണാടക മണ്ണിട്ട് അടച്ചു. ഇതോടെ കൂട്ട്പുഴ വഴിയുള്ള അന്തർ സംസ്ഥാന പാത പൂർണമായും അടഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: