പലിശ നിരക്കുകൾ കുറച്ച് ആർ ബി ഐ

കോവിഡ് 19 വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് പലിശ നിരക്കുകൾ കുറച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ കുറച്ചു. 5.15 ഇത് നിന്ന് 4.4 ആയി റിപ്പോ നിരക്ക് കുറച്ചു. റിപ്പോ നിരക്കിൽ 0.75 % കുറവ്. നാണ്യപ്പെരുപ്പം സുരക്ഷിത നിലയിൽ. റിവേഴ്‌സ് റിപ്പോ 0.90% കുറച്ചു. 4.9 ഇൽ നിന്ന് നാലിലേക്കാണ് കുറച്ചത്. ഇതോടെ ഭവന, വാഹന വായ്‌പാ നിരക്കുകൾ കുറയും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: