പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു: ഇന്ത്യ ബഹിരാകാശ രംഗത്ത് ശക്തരാകുന്ന നാലാമത്തെ രാജ്യം

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു ഇന്ത്യ വലിയ ബഹിരാകാശ നേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി
ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ
ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്നതില്‍ ഇന്ത്യ വിജയിച്ചു
ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 12:30 ഓടെയായിരുന്നു പ്രധാനമന്ത്രി രാജ്യത്തെ അഭിസംഭോധന ചെയ്തത് ഈ ഉപഗ്രഹം രാജ്യത്തെ പല മേഘലകളിലും വൻ മാറ്റങ്ങൾ കൈവരിക്കാൻ പ്രാപ്തമാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: