ഉപരിപഠനം ലക്ഷ്യം വയ്ക്കുന്നവർക്കായി കരിയർ ഗൈഡൻസ് സെമിനാർ

ആലക്കോട്: മാർച്ച്‌ 28 വ്യാഴാഴ്ച(28-03-2019) ആലക്കോട് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഉപരിപഠനം ലക്ഷ്യം വയ്ക്കുന്നവർക്കായി കരിയർ ഗൈഡൻസ് സെമിനാർ നടത്തപ്പെടുന്നു

Kcym Smym ആലക്കോട് മേഖലയുടെ ആഭിമുഖ്യത്തിൽ പതിനൊന്നാം ക്ലാസ്സിലെ കുട്ടികൾക്കും പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് ഉപരിപഠനം ലക്ഷ്യം വയ്ക്കുന്നവർക്കുമായി Career Guidance seminar സംഘടിപ്പിക്കുന്നു. വിദ്യാഭാസ മേഖലയിലെ പുത്തൻ സാധ്യതകൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള കരിയർ ഗൈഡൻസ് ക്ലാസും കരിയർ കൗൺസിലിങ്ങും വിദ്യാർത്ഥികളുടെ കഴിവും സർഗാത്മകതയും കണ്ടെത്തി ഇഷ്ടപെട്ട കോഴ്സുകൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്നു . ക്ലാസുകൾ നയിക്കുന്നത് കരിയർ ഗൈഡൻസ് മേഖലയിൽ ഡോക്ടറേറ്റ് ചെയ്യുന്ന കരിയർ ഗുരു Isaac Thomas Mphil,UGC,NET ആണ്. കുട്ടികൾക്ക് ആവരുടെ അഭിരുചി മനസിലാക്കി മനസ്സിനിണങ്ങുന്ന കോഴ്‌സുകൾ തിരഞ്ഞെടുക്കുവാൻ സഹായിക്കുന്ന ഈ ക്ലാസ്സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപെടുക (ക്ലാസ്സ്‌ തികച്ചും സൗജന്യമാണ്‌ )

9539696562

7025181734

9400407803

9605489138

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: