Day: March 27, 2019

നാളെ (28/3/2019) കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കൊളന്ത, എസ് ഇ എസ് കോളേജ്, കോട്ടൂര്‍, തുമ്പേലി, മടമ്പം, മലയോര മില്‍മ, വഞ്ഞൂര്‍, അലക്‌സ് നഗര്‍, 56, ചെക്കോട്, ഐച്ചേരി,...

വോട്ട് ചെയ്യാന്‍ ഭിന്നശേഷിക്കാര്‍ക്ക് വാഹന സൗകര്യം:  18 വരെ അപേക്ഷിക്കാം

ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് പോളിംഗ് സ്റ്റേഷനുകളിലെത്താന്‍ ഭിന്നശേഷിക്കാര്‍ക്ക് വാഹന സൗകര്യമൊരുക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് ഈ സംവിധാനം. (more…)

ലോക്‌സഭ തെരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം നാളെ മുതല്‍

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക നാളെ(മാര്‍ച്ച് 28) മുതല്‍ സ്വീകരിക്കും. ഏപ്രില്‍ നാലാണ് അവസാന തീയതി. (more…)

ബസില്‍ കയറ്റാതെ സ്കൂള്‍ വിദ്യാര്‍ഥികളെ പൊരിവെയിലത്തു നിര്‍ത്തിയ സംഭവത്തില്‍ സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു

കണ്ണൂര്‍: ഇരിട്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലക്ഷ്യ ബസിലെ കണ്ടക്ടര്‍ മാലൂര്‍ സ്വദേശി എം.പി. പ്രജിത്തിന്‍റെ ലൈസന്‍സാണ് രണ്ടു മാസത്തേക്ക് തലശേരി ജോയിന്‍റ് ആര്‍ടിഒ ഉണ്ണിക്കൃഷ്ണന്‍ സസ്പെന്‍ഡ്...

കണ്ണൂർ നഗരത്തിലേക്ക് കഞ്ചാവ് മയക്കു മരുന്നുകൾ ഒഴുകുന്നു; പോലീസിന്റെയും എക്സൈസിന്റയും ജാഗ്രതയിൽ പിടികൂടിയത് ലക്ഷങ്ങൾ വില വരുന്ന മയക്കു മരുന്നുകൾ

കണ്ണൂർ നഗരം കഞ്ചാവ് മയക്ക് മരുന്ന് മാഫിയകളുടെ പിടിയിലാണ് എന്നതിന് ഏറ്റവും പുതിയ തെളിവാണ് നഗരത്തിൽ നിന്നും 25 കിലോയിലധികം കഞ്ചാവ് പിടികൂടിയതിലൂടെ വ്യക്തമാകുന്നത്. (more…)

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു: ഇന്ത്യ ബഹിരാകാശ രംഗത്ത് ശക്തരാകുന്ന നാലാമത്തെ രാജ്യം

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു ഇന്ത്യ വലിയ ബഹിരാകാശ നേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്നതില്‍...

കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 20 കിലോയിലധികം

കണ്ണൂർ ടൗണിൽ വൻ കഞ്ചാവ് വേട്ട കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട. 22 കിലോ കഞ്ചാവുമായി 2 യുവാക്കളെയാണ് കണ്ണൂരിൽ വെച്ച് പോലീസ് പിടികൂടിയത്. (more…)

ഉപരിപഠനം ലക്ഷ്യം വയ്ക്കുന്നവർക്കായി കരിയർ ഗൈഡൻസ് സെമിനാർ

ആലക്കോട്: മാർച്ച്‌ 28 വ്യാഴാഴ്ച(28-03-2019) ആലക്കോട് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഉപരിപഠനം ലക്ഷ്യം വയ്ക്കുന്നവർക്കായി കരിയർ ഗൈഡൻസ് സെമിനാർ നടത്തപ്പെടുന്നു Kcym Smym ആലക്കോട് മേഖലയുടെ ആഭിമുഖ്യത്തിൽ...

എച്ച്1 എന്‍1 പനിക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കൽ ഓഫീസർ

ജില്ലയില്‍ എച്ച്1 എന്‍1 പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ. നാരായണ നായ്ക് അറിയിച്ചു. (more…)