എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപം ശൈലജ നിവാസിൽ പ്രജീഷ് നിര്യാതനായി

എടക്കാട്:  ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപം ശൈലജ നിവാസിൽ പ്രജീഷ് (32) നിര്യാതനായി. ഞായറാഴ്ച രാവിലെ എസ്.എൻ. കോളേജിനടുത്ത് വെച്ച് തന്റെ സ്കൂട്ടറിൽ കാറിടിച്ച് മംഗലാപുരത്ത് ചികിത്സയിലായിരുന്നു.
 സി.ഡബ്ലിയു. എസ്. എ എടക്കാട് യൂണിറ്റ് പ്രസിഡണ്ടാണ്. പരേതനായ പ്രേമൻ മേസ്തിരി – ശൈലജ ദമ്പതികളുടെ മകനാണ്. ഭാര്യ: നയന . മകൾ: ഇവാനിയ. പ്രജിന സഹോദരിയാണ്. മംഗലാപുരത്ത് പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ടോടെ മുഴപ്പിലങ്ങാട് പൊതുശ്മശാനത്തിൽ സംസ്കരിക്കും.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: