എടക്കാട് മീത്തലെ ക്കണ്ടിയിൽ സൈനബ നിര്യാതയായി

എടക്കാട്: ഏറുമാടം ഹോട്ടലിന് എതിർവശത്തെ  മീത്തലെ ക്കണ്ടിയിൽ സൈനബ (65) നിര്യാതയായി. പരേതനായ വൈശ്യരകത്ത് മൂസയുടെ ഭാര്യയാണ്.
മക്കൾ: എം.കെ. നൂറുദ്ദീൻ, മഹ്റൂഫ് (ഇരുവരും എറണാകുളം), സാജിദ്, ജസീല, ഫൗസിയ.  മരുമക്കൾ: അബ്ദുൽ മജീദ് (പാലക്കാട്), നവാസ്, സൽമ, രജില, ശബാന.
ഖബറടക്കം ഇന്ന് ളുഹർ നമസ്കാരത്തിന് ശേഷം എടക്കാട് മണപ്പുറം പള്ളി ഖബർസ്ഥാനിൽ.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: