കണ്ണൂർ-പയ്യന്നൂർ റൂട്ട് മാധവി ബസ്സിൽ പണവും വിലപ്പെട്ട രേഖകളുമടങ്ങുന്ന പേഴ്സ് മറന്നു വച്ച നിലയിൽ

കണ്ണൂർ പയ്യന്നൂർ റൂട്ടിൽ ഓടുന്ന മാധവി മോട്ടോർസ് (KL.58.T.916) ബസ്സിൽ നിന്നും ഇന്നലെ രാവിലെ 7 മണിക്കുള്ള പയ്യന്നൂർ ട്രിപ്പിൽ നിന്നും ഒരു പേഴ്സ് വാച്ച് എന്നിവ കളഞ്ഞു കിട്ടിയിട്ടുണ്ട്.  പഴ്സിൽ പണവും  HDFC യുടെ കാർഡും ആണുള്ളത്. ഉടമസ്ഥൻ  തെളിവ് സഹിതം ജീവനക്കാരെ ബന്ധപ്പെടുക
Shareef : +9198950 86362

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: