പള്ളുവന്റെവിടെ അബ്ദുൽ അസീസ് (78) നിര്യാതനായി.

തിലാന്നൂർ: തിലാന്നൂർ സത്രം റോഡിൽ സൽസബീലിൽ പത്തുകാലൻ പള്ളുവന്റെവിടെ അബ്ദുൽ അസീസ് (78) നിര്യാതനായി. ഭാര്യ: ചെറിയ കോണത്ത് ഖദീജ. മക്കൾ: ശമീസ്, ഫർഹാസ് (അബുദാബി), ജസീറ, സജിറ, പരേതനായ ഇജാസ്. ജാമാതാക്കൾ: അഷ്റഫ്, മാമു (അത്തായകുന്ന്), റജീന, ഷംസീറ, നസറി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: