പഠനോത്സവം നടത്തി.

കണ്ണൂർ സിറ്റി: ചിറക്കൽക്കുളം മദ്രസ മഅദനിയ എൽപി സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് പികെ മൊയ്തു അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെവി സജിത സ്വാഗതം പറഞ്ഞു. വർണശബളമായ ഘോഷയാത്രയും പഠന ഉൽപന്നങ്ങൾ കൈയിലേന്തിയുള്ള ഘോഷയാത്രയും തുടർന്ന് കുട്ടികളുടെ മികവാർന്ന പരിപാടിയും നടന്നു. അഹസാബ്, ഷാജിവൻ, അഷ്റഫ്, അസ്ലം പിലാക്കീൽ, റഷീദ് . ബി സംസാരിച്ചു. മുഹമ്മദ് ആസാദ് നന്ദി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: