പ്രജീഷ് തോട്ടത്തിൽ കണ്ണൂർ അഡീ.എസ് . പിയായി ചുമതലയേറ്റു

കണ്ണൂർ : അഡീ . എസ് . പി യായി പ്രജീഷ് തോട്ടത്തിൽ കണ്ണൂരിൽ ചുമതലയേറ്റു . ഇരിട്ടി , വടകര , നാദാപുരം , കൽപ്പറ്റ തുട ങ്ങിയ സ്ഥലങ്ങളിൽ ഡി . വൈ . എസ് . പിയായിരുന്നു . ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ ഔദ്യോഗിക ചുമതലക ളുമായി ബന്ധപ്പെട്ട് കണ്ണൂരിന് പുറത്തായതിനാൽ എസ് . പി യുടെ ചുമതലയും പ്രജീഷ് തോട്ടത്തിലിനാണ് .രാഷ്ട്രപതി യുടെയും മുഖ്യമന്ത്രിയുടെയും വിശിഷ്ടസേവനത്തിനുള്ള മെഡൽ നേടിയ ശേഷമുള്ള അംഗീകാരമാണ് സ്ഥാനക്കയെറ്റം . പിണറായി സ്വദേശിയാണ് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: