ഫ്ളിപ്കാർട്ട് സ്റ്റോക്ക് തട്ടിപ്പ്; ഇരിട്ടി അടക്കാത്തോട് സ്വദേശി അറസ്റ്റിൽ

ഇരിട്ടി: ഇരിട്ടിയിലെ ഫ്ളിപ്പ്കാർട്ടിന്റെ ഓൺലൈൻ സ്നാക്ക് കേന്ദ്രത്തിൽ നിന്നും 11 ലക്ഷം രൂപയുടെ മൊബൈൽ ഫോണും കാമറയും തട്ടിയെടുത്ത സംഭവത്തിൽ മുഖ്യ പ്രതിയെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. കേളകം അടക്കാത്തോട് പുത്തൻപറമ്പിൽ മുഹമ്മദ് ജുനൈദ് ( 27 ) നെയാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ ദിനേശൻ, അഡീഷണൽ എസ്.ഐ ബേബി ജോർജ്ജ്, റഷീദ്, നവാസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: