എലാംക്കോട് കെ.വി മമ്മു അന്തരിച്ചു

എലാംക്കോട് കെ.വി മമ്മു (78) അന്തരിച്ചു. ഭാര്യ സുബൈദ പെരിങ്ങാടി മക്കൾ നസീമ നമീറ നദീറ നിഹാൽ ദുബൈ മരുമക്കൾ: സമീർ വടകര സഫീൽ, ജനാസ സമസ്ക്കാരം ഇന്ന് നായറാഴ്ച വയലിൽ പള്ളി ജുമാ മസ്ജിദ് ചൊക്ലി ഖബറടക്കം ളുഹറിന് എലാംകോട് ജുമാ മസ്ജിദിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: