“കണ്ണൂർ സംഗീതക്കൂട്ടായ്മ ” യുടെ ഏഴാമത്തെ പ്രതിമാസ പരിപാടി “നമുക്കൊന്നായി പാടാം” 27-O1-2019 ഞായറാഴ്ച

“കണ്ണൂർ സംഗീതക്കൂട്ടായ്മ ”
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് & ആർട്സ്
സംഘടിപ്പിക്കുന്ന ഏഴാമത് പ്രതിമാസ പരിപാടി “നമുക്കൊന്നായി പാടാം” 27-O1-2019 ഞായർ വൈകുന്നേരം 6 മണിക്ക് പാട്ടയം ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഒരുക്കുന്ന വേദിയിൽ വെച്ച് നടക്കുന്നു. സ്ഥലം: പാട്ടയം സൊസൈറ്റിക്ക് സമീപം, (കമ്പിൽ ടാക്കീസ് റോഡ് ).
ഈ കഴിഞ്ഞ ആറ് പ്രതിമാസ പരിപാടികളിലായി 150 ൽ പരം ഗായികാ ഗായകന്മാരും, ആയിരത്തിലധികം ആസ്വാദകരും ഒത്തുചേർന്ന് വൻ വിജയമാക്കിയ പരിപാടിയുടെ ഏഴാമത് പ്രതിമാസ പരിപാടിയിലേക്ക് കലാകാരന്മാരേയും, ആസ്വാദകരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
രജിസ്ട്രേഷൻ സമയം: 5 മണി മുതൽ 6 മണി വരെ മാത്രം.
കൂടുതൽ വിവരങ്ങൾക്ക് ഈ നംമ്പറിൽ ബന്ധപ്പെടുക
9895477602, 9995045903

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: