ഇന്ന് (26/12/2020) കണ്ണൂർ ജില്ലയില്‍ 120 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 109 പേര്‍ക്ക്

ഇന്ന് (26/12/2020) ജില്ലയില്‍ 120 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 109 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 2 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 4 പേര്‍ക്കും 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം

  1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
  2. ആന്തൂര്‍ നഗരസഭ 8
  3. ഇരിട്ടി നഗരസഭ 2
  4. കൂത്തുപറമ്പ് നഗരസഭ 3
  5. പാനൂര്‍ നഗരസഭ 5
  6. തലശ്ശേരി നഗരസഭ 9
  7. മട്ടന്നൂര്‍ നഗരസഭ 2
  8. ആറളം 1
  9. അയ്യന്‍കുന്ന് 1
  10. അഴീക്കോട് 1
  11. ചപ്പാരപ്പടവ് 1
  12. ചെമ്പിലോട് 1
  13. ചെറുകുന്ന് 1
  14. ചെറുപുഴ 5
  15. ചിറക്കല്‍ 2
  16. ചിററാരിപ്പറമ്പ് 1
  17. ചൊക്ലി 4
  18. ധര്‍മ്മടം 2
  19. എരഞ്ഞോളി 4
  20. എരുവേശ്ശി 1
  21. ഇരിക്കൂര്‍ 1
  22. കതിരൂര്‍ 3
  23. കല്ല്യാശ്ശേരി 2
  24. കണിച്ചാര്‍ 2
  25. കരിവെള്ളൂര്‍-പെരളം 4
  26. കീഴല്ലൂര്‍ 2
  27. കൊട്ടിയൂര്‍ 1
  28. കുഞ്ഞിമംഗലം 1
  29. കുന്നോത്തുപറമ്പ് 3
  30. കുററ്യാട്ടൂര്‍ 1
  31. മാടായി 3
  32. മാങ്ങാട്ടിടം 3
  33. മാട്ടൂല്‍ 1
  34. മൊകേരി 5
  35. മുണ്ടേരി 2
  36. മുഴക്കുന്ന് 3
  37. പരിയാരം 1
  38. പാട്യം 2
  39. പായം 3
  40. പേരാവൂര്‍ 5
  41. പിണറായി 2
  42. തില്ലങ്കേരി 1
  43. ഉദയഗിരി 1
  44. വേങ്ങാട് 1

ഇതരസംസ്ഥാനം:

  1. പയ്യന്നൂര്‍ നഗരസഭ 1
  2. ശ്രീകണ്ഠാപുരം നഗരസഭ 1

വിദേശത്തുനിന്നു വന്നവര്‍:

  1. പയ്യന്നൂര്‍ നഗരസഭ 1
  2. ഇരിക്കൂര്‍ 2
  3. കൊട്ടിയൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

  1. ആലക്കോട് 1
  2. കണ്ണപുരം 1
  3. പരിയാരം 1
  4. പേരാവൂര്‍ 1
  5. വേങ്ങാട് 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: