സി എം എസ് ചന്തേരയുടെ സഹധർമ്മിണി അഴീക്കോടൻ വിമലകുമാരി അന്തരിച്ചു

സി എം എസ് ചന്തേരയുടെ
സഹധർമ്മിണി
അഴീക്കോടൻ വിമലകുമാരി
അന്തരിച്ചു

ഉഡുപ്പി:

കേരളത്തിലെ
ആദ്യകാലനാടൻ കലാ
ഗവേഷകനും സാഹിത്യകാരനുമായിരുന്ന
സി.എം.എസ്. ചന്തേര മാഷുടെ സഹധർമ്മിണിയും സംഘവഴക്കഗവേഷണ പീഠം അധ്യക്ഷയുമായ
അഴീക്കോട് അ ക്ലിയത്ത് ശിവ ക്ഷേത്രത്തിനടുത്ത
അഴീക്കോടൻ വരപ്രസാദംവീട്ടിൽ വിമലകുമാരി [ ബേബി – 75] ഉഡുപ്പിയിൽ അന്തരിച്ചു.
സംസ്കാരം
27-ന് വെള്ളിയാഴ്ച ജന്മനാട്ടിൽ
ഉച്ചയ്ക്ക്

ഏറെക്കാലംപക്ഷാഘാത ചികിത്സയിൽഉഡുപ്പിയിലായിരുന്നു..
ശ്രീ ധർമസ്ഥലമഞ്ജു നാഥേശ്വേര ആയുർവേദമെഡികോളജ്
ആശുപത്രിയിലാ യിരുന്നു അന്ത്യം.

കോലത്തിരി കോവിലകം ക്ഷേത്ര കാര്യ കോയ്മയായിരുന്ന മാവിലചന്തുക്കുട്ടി നമ്പ്യാരുടെ പ3 ത്രിയും മദിരാശിയിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന എം.കെ.നാരായണൻ നമ്പ്യാരുടെയും അഴീക്കോടൻ വീട്ടിൽ അമ്മു കല്യാണിയമ്മയുടെയും മകളാണ്. ആധ്യാത്മിക പ്രവർത്തകയായിരുന്നു.
അഴീക്കോട് അ ക്ലിയത്ത് ശിവക്ഷേത്രം ഭജന സമിതിയുടെ മുഖ്യ സംഘാടക യു മായിരുന്നു.

പത്രപ്രവർത്തകനും
ഫോക് ലോർ ഗവേഷകനുമായ
ഡോ.സഞ്ജീവൻ അഴീക്കോട്
ഏക മകനാണ്.
മരുമകൾ: വലമ്പിലിമംഗലം മേലേതിൽ വാസന്തി [ ഫിനാൻസ് മാനേജർ, വള്ളുവനാട് വി.എച്ച്.സി. പാലക്കാട്]
സഹോദരങ്ങൾ:
തങ്കം പദ്മനാഭൻ നമ്പ്യാർ (അഴീക്കോട്)
ഗിരിജവല്ലി ടീച്ചർരാമചന്ദ്രൻ നമ്പ്യാർ (ചേലോറ )
പരേതയായ സരസ്വതി എം എൻ നമ്പ്യാർ തിരുവട്ടൂർ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: