വലയ സൂര്യ ഗ്രഹണം ; ശബരിമലയ നട അടച്ചു.

വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം ന​ട​ക്കാ​നി​രി​ക്കെ ശ​ബ​രി​മ​ല ന​ട അ​ട​ച്ചു. രാ​വി​ലെ 7.30നാ​ണ് ന​ട അ​ട​ച്ച​ത്. 8.04ന് ​വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം ആ​രം​ഭി​ച്ച​തി​നു മു​ന്നോ​ടി​യാ​യി ത​ന്നെ ന​ട അ​ട​യ്ക്കു​ക​യാ​യി​രു​ന്നു.11.30 വ​രെ​യാ​ണ് വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം ഉ​ണ്ടാ​വു​ക. ഗ്ര​ഹ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന 11.30ന് ​ന​ട തു​റ​ക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: