കണ്ടോത്ത് എസ്‌ എൻ വായനശാലക്ക് സമീപം ഹാപ്പി ഹോമിൽ ഇടത്തിലെ വളപ്പിൽ സുധാകരൻ (61) നിര്യാതനായി

കണ്ടോത്ത‌് എസ‌് എൻ വായനശാലക്ക‌് സമീപം ഹാപ്പി ഹോമിൽ ഇടത്തിലെ വളപ്പിൽ സുധാകരൻ (61) നിര്യാതനായി. സംസ‌്കാരം വ്യാഴാഴ‌്ച രാവിലെ 10 ന‌് കണ്ടോത്ത‌് സമുദായ ശ‌്മശാനത്തിൽ. പയ്യന്നൂർ സൗഹൃദ വേദി രക്ഷാധികാരി, പെരിയ എസ‌് എൻ കോളേജ‌് ഡയരക‌്ടർ, കണ്ടോത്ത‌് കൂർമ്പ ഭഗവതി ക്ഷേത്രം പുനർ നിർമ്മാണ സാമ്പത്തിക കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. പരേതനായ ചേനാറ്റിൽ ഗോവിന്ദന്റെയും ഇ വി പാറുവിന്റെയും മകനാണ‌്. ഭാര്യ : കെ പി അനിത (വെളളൂർ), മക്കൾ : സുനന്ദ‌് (ഹാപ്പി ഹോം ഷാർജ), ശ്രുതി (ശോഭ ഡവലപ്പേഴ‌്സ‌് ബാംഗ്ലൂർ), സന്ധ്യ (ജേണലിസം വിദ്യാർഥിനി, ബാംഗ്ലൂർ), മരുമകൻ : അതുൽ വിനോദ‌് (സോഫ‌്റ്റ‌് വെയർ എഞ്ചിനിയർ, ബാംഗ്ലൂർ), സഹോദരങ്ങൾ : ഗംഗാധരൻ, ഉഷ (വടക്കുമ്പാട‌്), ജയശ്രീ കണ്ണൻ (കുന്നരു).

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: