കൂട്ടുങ്കൽ തോമസിന്റെ സംസ്‌കാരം നാളെ

കൊട്ടിയൂർ:കോൺഗ്രസ് മുൻ പേരാവൂർ ബ്ലോക്ക് സെക്രട്ടറിയും ആരോഗ്യവകുപ്പ് ജീവനക്കാരനുമായ കെ.ടി തോമസ് (കൂട്ടുങ്കൽ/50) നിര്യാതനായി.ഭാര്യ:എൽസമ്മ.മക്കൾ:അമൽ,അഡോണിയ.സംസ്‌കാരം നാളെ മൂന്ന് മണിക്ക് ചുങ്കക്കുന്ന് ഫാത്തിമ മാതാ പള്ളിയിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: