SYS അഴിക്കോട് സർക്കിളിന് പുതിയ ഭാരവാഹികൾ

SYS അഴിക്കോട് സർക്കിൾ പുതിയ ഭാരവാഹികൾ. പ്രസിഡണ്ട്.നൗഫൽ സഖാഫി: സിക്രട്ടറി ഉബൈദ് .സി വി.വലിയപറമ്പ്- ഫൈനാൻസ് സിക്രട്ടറി – ആശിഖ്- പി പി പൊയ്തുംകടവ്: ഏന്നിവരെ പുതപ്പാറ സുന്നി സെന്ററിൽ ചേർന്ന വാർഷിക കൗൺസിൽ. കണ്ണുർ സോൺ സിക്രട്ടറി റാഷിദ് തായതെരുവിന്റെ അദ്ധ്യക്ഷതയിൽ തിരഞ്ഞടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: