ചികിത്സാ സഹായം കൈമാറി
മയ്യിൽ കടൂർ സ്വദേശിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് സജീവപ്രവർത്തകനു മായ പി.കെ റജബ്ന്റെ ചികിത്സക്കായി കൊളച്ചേരി ബ്ലോക് മൈനോറിറ്റി ചെയർമാൻ സി.എച്ച് മൊയ്ദീൻകുട്ടി ആവശ്യപെട്ടതിന്റെ അടിസ്ഥാനത്തിൽ നണിയൂർ നമ്പ്രത്തുള്ള ഒരു കുടുംബത്തിൽ നിന്നുള്ള സഹായം മയ്യിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി ശശിധരൻ, സി.എച്ച് മൊയ്ദീൻ കുട്ടി, ദമാമാം O.I.C.C.കണ്ണൂർ ജില്ലാ സെക്രട്ടറി പി.പി മുസ്തഫ, മയ്യിൽ മണ്ഡലം മൈനോറിറ്റി സെൽ കോർഡിനേറ്റർ കെ.വി അബ്ദുള്ള എന്നിവരുടെ സാനിധ്യത്തിൽ പി.കെ റജെബിന്റെ വീട്ടിൽ വച്ച് പ്രസ്തുത കുടുംബാംഗം കൈമാറി.