വ്യാപാരി കുഴഞ്ഞു വീണ് മരിച്ചു

പയ്യന്നൂര്‍:പയ്യന്നൂരിലെ വ്യാപാരി കുഴഞ്ഞുവീണു മരിച്ചു. സെന്‍ട്രല്‍ ബസാറിലെ പലചരക്ക് കട ഉടമ വി.രാമദാസ് കമ്മത്താണ് (68) മരിച്ചത്.ഇന്നലെ രാവിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ്്് ബേംഗ്‌ളൂരുവിലെ മകന്റെ വീട്ടിലേക്കുള്ള യാത്രക്കായി കാറില്‍ കയറവേയാണ് കുഴഞ്ഞുവീണത്.ഉടന്‍ ആശുപത്രിയിലെത്തിച്ചെന്‍കിലും ജീവന്‍ രക്ഷിക്കാനായില്ല.ഭാര്യ:മാലതി ആര്‍ കമ്മത്ത്.മക്കള്‍:ലക്ഷമി നാരായണന്‍ ( ഐബിഎം ബാങ്കളുര്‍),ശ്വേത നായിക്(ദുബായ്).മരുമക്കള്‍:സന്ദീപ് നായിക(ദുബൈ),ശുഭ കമ്മത്ത്്(ഇന്‍ഫോസിസ്).സഹോദരങ്ങള്‍:വിമല പ്രഭ നായിക്(ഉടുപ്പി),മീനാക്ഷി മോഹന്‍ദാസ്(മംഗളൂരു) മുകുന്ദന്‍ കമ്മത്ത് (വ്യാപാരി),പരേതയായ കമലാബായ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: