അന്നൂർ: ഗാനരചയിതാവും നാടകനടനുമായ ജനൻ അന്നൂർ അന്തരിച്ചു

അന്നൂർ സത്യൻ ആട്സ് ക്ലബ്ബിന് സമീപം കുണ്ടത്തിൽ ജനാർദ്ദനൻ (65) നിര്യാതനായി. ഗാനരചയിതാവും
നിരവധി, നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഭാര്യ – ബാലാമണി
മക്കൾ – വിനോദ്
വിദ്യ
മരുമക്കൾ – വിനീത തൃശൂർ
സുരേഷ് പാണപ്പുഴ
സഹോദരങ്ങൾ – രവീന്ദ്രൻ
കൗസല്യ – തങ്കയം
സാവിത്രി -തങ്കയം’
സംസ്ക്കാരം – ബുധനാഴ്ച രാവിലെ 10 മണിക്ക് മുരിക്കൊവ്വലിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: