മാക്കൂട്ടം ചുരം പാതയിൽ പിക് അപ്പ് വാൻ അപകടത്തിൽപ്പെട്ട് 2 പേർക്ക് പരിക്ക്.

0

ഇരിട്ടി: മാക്കുട്ടം ചുരം പാതയിൽ ഉമ്മടക്കിൽ പിക് അപ്പ് വാൻ അപകടത്തിൽപ്പെട്ട് 2 പേർക്ക് പരിക്ക്. രാവിലെ ആറു മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട പിക് അപ്പ് വാൻ കൊക്കയിലേക്ക് മറിയുകയായിരുന്നു. കർണാടകയിൽ നിന്നും കേരളത്തിലേക്ക് പേരയ്ക്കയുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading