ഡിസംബര്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയിലേയ്ക്ക് യാത്രചെയ്യാം; യാത്രാ വിലക്ക് നീക്കി

സൗദി അറേബ്യ യാത്രാവിലക്ക് നീക്കി. ഡിസംബര്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയിലേയ്ക്ക് യാത്രചെയ്യാം. സൗദിയില്‍ നിന്ന് വാക്സീന്‍ എടുത്തവര്‍ക്ക് മാത്രമായിരുന്നു നേരത്തെ യാത്രാനുമതി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: