ഇന്ന് കണ്ണൂര്‍ ജില്ലയില്‍ 226 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 211 പേര്‍ക്ക്

ഇന്ന് (26/11/2020) ജില്ലയില്‍ 226 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 211 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 4 പേര്‍ക്കും 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 26
2. ആന്തൂര്‍ നഗരസഭ 3
3. ഇരിട്ടി നഗരസഭ 3
4. കൂത്തുപറമ്പ് നഗരസഭ 9
5. പാനൂര്‍ നഗരസഭ 3
6. പയ്യന്നൂര്‍ നഗരസഭ 6
7. ശ്രീകണ്ഠാപുരം നഗരസഭ 1
8. തലശ്ശേരി നഗരസഭ 18
9. തളിപ്പറമ്പ് നഗരസഭ 1
10. മട്ടന്നൂര്‍ നഗരസഭ 8
11. ആറളം 1
12. അയ്യന്‍കുന്ന് 2
13. അഴീക്കോട് 7
14. ചപ്പാരപ്പടവ് 1
15. ചെമ്പിലോട് 1
16. ചെങ്ങളായി 1
17. ചെറുതാഴം 2
18. ചിറക്കല്‍ 2
19. ചിററാരിപ്പറമ്പ് 3
20. ചൊക്ലി 4
21. എരഞ്ഞോളി 1
22. ഇരിക്കൂര്‍ 4
23. കതിരൂര്‍ 2
24. കാങ്കോല്‍ ആലപ്പടമ്പ 5
25. കൊളച്ചേരി 4
26. കോളയാട് 2
27. കോട്ടയം മലബാര്‍ 11
28. കുഞ്ഞിമംഗലം 1
29. കുററ്യാട്ടൂര്‍ 1
30. മലപ്പട്ടം 1
31. മാലൂര്‍ 1
32. മാങ്ങാട്ടിടം 11
33. മാട്ടൂല്‍ 2
34. മൊകേരി 4
35. മുണ്ടേരി 2
36. മുഴക്കുന്ന് 6
37. മുഴപ്പിലങ്ങാട് 4
38. നാറാത്ത് 1
39. ന്യൂമാഹി 1
40. പടിയൂര്‍ 1
41. പന്ന്യന്നൂര്‍ 3
42. പാപ്പിനിശ്ശേരി 2
43. പാട്യം 11
44. പട്ടുവം 5
45. പായം 2
46. പെരളശ്ശേരി 5
47. പേരാവൂര്‍ 3
48. പിണറായി 6
49. തൃപ്പങ്ങോട്ടൂര്‍ 1
50. ഉളിക്കല്‍ 1
51. വളപ്പട്ടണം 1
52. വേങ്ങാട് 4

ഇതരസംസ്ഥാനം:
1. പയ്യന്നൂര്‍ നഗരസഭ 1
2. അയ്യന്‍കുന്ന് 1
3. കടമ്പൂര്‍ 1
4. കല്ല്യാശ്ശേരി 1
5. പിണറായി 1

വിദേശത്തുനിന്നു വന്നവര്‍:
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
2. കൂത്തുപറമ്പ് നഗരസഭ 1
3. കടമ്പൂര്‍ 1
4. രാമന്തളി 1

ആരോഗ്യ പ്രവര്‍ത്തകര്‍:
1. ഇരിട്ടി നഗരസഭ 1
2. അഴീക്കോട് 1
3. ധര്‍മ്മടം 1
4. പരിയാരം 2
5. പെരളശ്ശേരി 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: