ജി.എസ്.ടി. അന്യായം മാത്രമല്ല അക്രമവും കൂടിയാണെന്ന് കെ.സുധാകരന്

കണ്ണൂര്‍: ജി.എസ്.ടി. അന്യായം മാത്രമല്ല അക്രമവും കൂടിയാണെന്ന് കെ.സുധാകരന് എം.പി. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് ജില്ലാ കണ്‍വെന്‍ഷനും വാര്‍ഷിക പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ ടൗണ്‍ കമ്മിറ്റിയുടെ കാരുണ്യനിധിയുടെ ഉദ്ഘാടനം മേയര്‍ സുമ ബാലകൃഷ്ണന് നിര്‍വഹിച്ചു. തെരുവോരങ്ങളില്‍ വര്‍ധിച്ചുവരുന്ന അനധികൃത ഭക്ഷണശാലകളില്‍ അധികാരികള്‍ പരിശോധനനടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.