പയ്യന്നൂർ കണങ്കാളിയിൽ നിരവധി പേർക്ക് കടന്നൽ കുത്തേറ്റു പയ്യന്നൂർ കണങ്കാളികാരാളി ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം

Anees kannadiparamba

കണ്ടങ്കാളിയിലെ അംഗൻവാടിയിലെലത ടീച്ചറെ കടന്നലുകൾ കൂട്ടത്തോടെ ആക്രമിക്കുന്നതിനിടെ സഹോദരി പുത്രിയും വിദ്യാർത്ഥിനിയുമായ നയനക്ക് കുത്തേറ്റു നിലവിളി കേട്ട് ഓടിയെത്തിയ മാതാവ് കാർത്യായനിക്കും കടന്നൽ കുത്തേറ്റു. തലക്ക് സാരമായി കുത്തേറ്റേ ലത ടീച്ചറെ പയ്യന്നൂർ സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.കടന്നൽ കുത്തേറ്റ സമീപവാസികളായ നാരായണൻ, ലത എന്നിവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു.കഴിഞ്ഞ ദിവസവും പ്രദേശത്തെ ചിലർക്ക് കടന്നൽ കുത്തേറ്റിരുന്നു വഴിയോരത്തെ പറമ്പിൽ നിന്നാണ് കടന്നലുകൾ കൂട്ടത്തോടെയെത്തിയത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: