ജില്ലാ തല ദഫ് മത്സരം സംഘടിപ്പിച്ചു

സൽ സബീൽ ഇസ്ലാമിക് യൂത്ത് സെന്റർ&ശംസുൽ ഉലമ സ്മാരക

വായനശാല നണിയൂർ നമ്പ്രം, പറശ്ശിനി റോഡ് ജില്ലാ തല ദഫ് മത്സരം സംഘടിപ്പിച്ചു .

ദഫ് മത്സരത്തിൽ ഒന്നാംസ്ഥാനം കണ്ണൂർ സിറ്റി സ്വന്തമാക്കി.

സ്വാഗതം .മുഹമ്മദ് കുഞ്ഞി യു കെ

അധ്യക്ഷൻ. ശരീഫ് പി പി

ഉദ്ഘാടനം. രാഘവൻ എസ് ഐ മയ്യിൽ

മുഖ്യപ്രഭാഷണം. മുഹമ്മദലി ഫൈസി

ആശംസ. ടിവി അസൈനാർ മാഷ്

ഷംസീർ .മയ്യിൽ മൊയ്തീൻകുട്ടി സി എച്ച് മുസ്തഫ വി ടി ,അബ്ദുൽ ഖാദർ യുകെ,സുബൈർ മാസ്റ്റർ,നാസർ ഫൈസിപാവന്നൂർ,മൊയ്തു മാസ്റ്റർ,ഹബീബ്.ഷിനാജ് നന്ദി പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: