പി.കെ ശശിയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു

Anees kannadiparamba

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ ആരോപണവിധേയനാ‍യ ഷൊർണൂർ എം.എൽ.എ പി.കെ ശശിയെ പാർട്ടി സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറുമസത്തേക്കാണ് സസ്പെൻഷൻ.

യുവതിയുടെ പരാതിയിൽ പാർ​ട്ടി അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട്​ പ​രി​ഗ​ണി​ക്കാ​ൻ ഇന്ന് ചേർന്ന സം​സ്ഥാ​ന സ​മി​തിയിലാണ് തീരുമാനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: