ലദൽ ഹബീബ്-18″ന് ഇന്ന് സമാരംഭം കുറിക്കും

Anees

കണ്ണൂർ: മുത്ത്‌ നബി ജീവിതം, ദർശനം”എന്ന പ്രമേയത്തിൽ sys കണ്ണൂർ സോണ് കമ്മിറ്റി നവംബർ 26,27,28,29 തീയ്യതികളിൽ സംഘടിപ്പിക്കുന്ന മദുഹുറസൂൽ പ്രഭാഷണത്തിന് ഇന്ന് സമാരംഭം കുറിക്കും. താഴെചൊവ്വ കണ്ണൂർ ബസ്റ്റോപ്പിന് എതിർവശം പ്രത്തേകം സജ്ജമാക്കിയ കൻസുൽ ഉലമാ നഗറിൽ വെച്ച് ഇന്ന് വൈകുന്നേരം 6.30 pm ന് സയ്യിദ് ഇബ്നു മൗലാ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും തുടർന്ന് നടക്കുന്ന മദുഹുറസൂൽ പ്രഭാഷണത്തിന് കേരളത്തിൽ അറിയപ്പെട്ട യുവ പ്രഭാഷകൻ നൗഫൽ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: