സൗജന്യ നേത്രപരിശോധന തിമിര നിർണ്ണയ ക്യാമ്പ് നടത്തി

Anees kannadiparamba

അത്താഴക്കുന്ന് റെഡ് ഗ്രീൻ ബോയ്സും അൽ സലാമ കണ്ണാശുപത്രി യും സംയുക്തമായി സൗജന്യ നേത്രപരിശോധന തിമിര നിർണ്ണയ ക്യാമ്പ് നടത്തി

എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു

നിർധന രോഗികൾക്ക് നിർധനരോഗികൾക്ക് കണ്ണടകൾ സൗജന്യമായി വിതരണം ചെയ്തു

എസ്ഡിപിഐ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് , അഴീക്കോട് മണ്ഡലം സെക്രട്ടറി സുനീർ പൊയ്ത്തുംകടവ്,

മണ്ഡലം കമ്മിറ്റി അംഗം അബ്ദുൽ ഖാദർ നാറാത്ത്,

തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു

നവാസ് പുഴാതി. ഷബീർ, മുഹമ്മദ് മിർസ ആസാദ് , ഫാത്തിമ ഷബീർ, ഷബീന, സമീറ

തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: