ഇരിട്ടി പഴയപാലത്തിൽ ഗതാഗതം നിരോധിച്ചു

0

ഇരിട്ടി: തലശ്ശേരി – വളവുപാറ KSTP റോഡിൽ ഇരിട്ടി പഴയപാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാലത്തിലൂടെയുള്ള കാൽനടയാത്രയും വാഹന ഗതാഗതവും ഒക്ടോബർ 26 മുതൽ നവംബർ 15 വരെ പൂർണ്ണമായും നിരോധിച്ചു.ഗതാഗതത്തിന് പുതിയ പാലം ഉപയോഗിക്കണമെന്നും തലശ്ശേരി പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: