റിട്ട. എസ്.ഐ നിര്യാതനായി
പയ്യന്നൂർ.കണ്ടോത്ത് പയ്യഞ്ചാൽ വെസ്റ്റിലെ റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ താഴത്തുവളപ്പിൽ ശ്രീധരൻ (84) നിര്യാതനായി.
ഭാര്യ: –
കെ വി ശാരദ
മക്കൾ .
സുധൻ കണ്ടോത്ത് (ഫിലിം ഇൻഡസ്ട്രി)
ഷീജ,
രാധാകൃഷ്ണൻ
മരുമക്കൾ:-
ദിവാകരൻ (കൂടപ്രം)
ജയശ്രീ (കുഞ്ഞിമംഗലം)
സഹോദരങ്ങൾ:-
പരേതരായ മീനാക്ഷി ,
ചിരുകണ്ഠൻ.