പുരസ്കാര ജേതാവിനെ അനുമോദിച്ചു.

രാമന്തളി .2019_ 2020ലെ കേരള പൂരക്കളി അക്കാദമിയുടെ അവാർഡ് ജേതാവായ രാമന്തളി യിലെ അറുമാടി അപ്പുക്കുട്ടനെ രാമന്തളി കൈരളി കലാസമിതി അനുമോദന ചടങ്ങിൽ ആദരിച്ചു. ടി വി കൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ സി പി എം ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം വി ഗോവിന്ദൻ ,കെ. പി. വി. രാഘവൻ, എം .എം. കുഞ്ഞപ്പൻ മാസ്റ്റർ, പരത്തി ഭാസ്കരൻ എന്നിവർ സംസാരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: