തൃച്ചംബരം സി വി കുഞ്ഞിരാമൻ (76)അന്തരിച്ചു

തളിപ്പറമ്പ തൃച്ചംബരത്ത് താമസിക്കുന്ന സി വി കുഞ്ഞിരാമൻ (76)അന്തരിച്ചു. ഭാര്യ പരേതയായ പാട്ടമാടത്തിൽ ശാന്ത. മക്കൾ: പ്രകാശ്, പ്രസീദ, പ്രമോദ്. സംസ്കാരം ഉച്ചക്ക് 12മണിക്ക് സമുദായ ശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: