മലയാളി റൈറ്റേഴ്‌സ് ഫോറം പുസ്‌തക പ്രകാശനവും ചർച്ചയും

കണ്ണൂർ : മലയാളി റൈറ്റേഴ്‌സ് ഫോറം പുസ്‌തക പ്രകാശനവും ചർച്ചയും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നവംബർ 2, 2019 ശനിയാഴ്ച്ച രാവിലെ 11 .00 മുതൽ 12 .30 വരെ റൈറ്റേഴ്‌സ് ഫോറം ഹാളിൽ നടക്കും. പരിപാടിയിൽ പി പി ശശീന്ദ്രൻ (മാതൃഭൂമി), രമേഷ് പയ്യന്നൂർ (റേഡിയോഏഷ്യ), എം സി എ നാസർ (മീഡിയ വൺ), കൂടാതെ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും .പുസ്തക പരിചയം,പുസ്തക പ്രകാശനം തുടങ്ങിയവ സാഹിത്യ രംഗത്തെ പ്രമുഖർ നിർവഹിക്കും.പരിപാടിയിൽ പങ്കെടുക്കുവാൻ ബന്ധപ്പെടേണ്ട നമ്പർ : 0509475020, 0554330494

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: